2016, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

സ്വാതന്ത്യ്രദിന ചാർട്ടുകൾ പ്രദർശിപ്പിച്ചു........


ദേശീയ പതാക നിർമ്മാണ മത്സരജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു...........









ശ്രീമതി അസ്മ  ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നേരുന്നു..............................

സബ്ജില്ലാതലത്തിൽ നടന്ന ക്വിസ് മത്സരത്തിൽ സമ്മാനാർഹനായ നാലാം ക്ലാസ് വിദ്യാർത്ഥി നിവേദ് കൃഷ്ണയ്ക്ക് പി .ടി .എ  പ്രസിഡന്റ് ശ്രീ ബൈജു സമ്മാനദാനം നിർവ്വഹിക്കുന്നു ........


സ്കൂൾ എച്.ഏം ശ്രീ. അബ്‌ദുൾ ഖാദർ മാസ്റ്റർ പതാക ഉയർത്തുന്നു.......


2016  ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആചരിച്ചു